57,000 പ്രവാസികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി

അബുദാബി: വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന 57,000 പ്രവാസികള്‍ ഇതിനകം ഇന്ത്യയില്‍ തിരിച്ചെത്തി. കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് നിറുത്തിവെച്ച വിമാനസര്‍വ്വീസുകള്‍ പുനരാരംഭിച്ച മെയ് 6 മുതല്‍ ജൂണ്‍ രണ്ടുവരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ തിരിച്ചെത്തിയത്.