അഡ്‌നോക് ദുബൈയില്‍ പുതിയ 5 സ്റ്റേഷനുകള്‍ തുറന്നു

അബുദാബി: ഈ വര്‍ഷം അഡ്‌നോക് വിവിധ സ്ഥലങ്ങളിലായി 16 പുതിയ സ്റ്റേഷനുകള്‍ തുറന്നുപ്രവര്‍ത്തനമാരംഭിച്ചു.
ഇതിന്റെ ഭാഗമായി ദുബൈയില്‍ അഞ്ചു പരമ്പരാഗത സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ദുബൈയില്‍ അഡ്‌നോക് സ്റ്റേഷനുകളുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു.