ആയിഷുമ്മ
ദുബൈ: ചേറ്റുവയിലെ ഗ്രാമീണ പത്രപ്രവര്ത്തകന് വി. അബ്ദുവിന്റെ ഭാര്യ ആയിഷുമ്മ നിര്യാതയായി. മക്കള്‍: മുഹമ്മദ് റഫീഖ്, അബ്ദുല്‍ ഷുക്കൂര്‍ (ഇരുവരും ബഹ്റൈന്‍), ഷംസുദ്ദീന്, സുഹറ, ഫാത്തിമ ബീന. മരുമക്കള്‍: ഷെറീന, റുഖിയ, നജ്മ. ഖബറടക്കം ചേറ്റുവ ജുമുഅത്ത് പള്ളി ഖബര്‍സ്താനില്‍ നടന്നു.