181 പ്രവാസികള്‍ ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങി

മനാമ: കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ നിന്നും തിങ്കളാഴ് ച 181 പ്രവാസികള്‍ കൊച്ചിയിലേക്ക് മടങ്ങി. ഇതില്‍ രണ്ടുവയസ്സിനുതാഴെയുള്ള ഒരുകുട്ടിയും പെടും.
ഐഎക്‌സ് 1474 എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് ബഹ്‌റൈനില്‍നിന്നും പ്രവാസികളെ നാട്ടിലെത്തിച്ചത്.