യുഎഇയില്‍ 513 പേര്‍ക്കുകൂടി കൊറോണ; 712 പേര്‍ക്ക് സുഖപ്പെട്ടു, ഒരു മരണം

    32

    അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച 513 പേര്‍ക്കുകൂടി കോവിഡ് – 19 സ്ഥിരീക രിച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു. 44,000 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 513 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 712 പേര്‍ക്കാണ് രോഗം ഭേദപ്പെട്ടത്.
    ഒരാളുടെ മരണമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 287 പേരാണ് ഇതുവരെ യു എഇയില്‍ കൊറോണ മൂലം മരിച്ചത്. മൊത്തം 41,449 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.