അബുദാബി: യുഎഇയില്‍ ബുധനാഴ്ച 450 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 44,291 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരില്‍ രോഗം കണ്ടെത്തിയത്. ര ണ്ടുമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
702 പേര്‍ക്ക് രോഗം സുഖപ്പെട്ടു. യുഎഇയില്‍ ആകെ 46,133 പേര്‍ക്കാണ് കൊറോണ -19 ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 34,405 പേര് രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.