UAE കല്യാശ്ശേരി സ്വദേശി ദുബൈയില്‍ മരിച്ചു 19/06/2020 75 Share Facebook Twitter Pinterest WhatsApp Linkedin Telegram ലത്തീഫ് ദുബൈ: കണ്ണൂര്‍ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെ പുരെയിലെ ലത്തീഫ് (42) ദുബൈയില്‍ മരിച്ചു. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. Related