പാലക്കാട് സ്വദേശി മസ്‌കത്തില്‍ നിര്യാതനായി

കെ.എ ഉമ്മര്‍

മസ്‌കത്ത്: പാലക്കാട് ടൗണ്‍ വിക്‌ടോറിയ കോളജിന് സമീപം വിദ്യുത് നഗര്‍ റഹ്മത്ത് അപാര്‍ട്‌മെന്റ്‌സില്‍ താമസിക്കുന്ന കെ.എ ഉമ്മര്‍ (63) നിര്യാതനായി. കിഴക്കഞ്ചേരി കുണ്ടുകാട് സ്വദേശിയാണ്. ഭാര്യ: സമീന. മക്കള്‍: ശബ്‌ന, ശബാന്‍. മരുമകന്‍: അബ്ബാസ്.
ഖബറടക്കം മസ്‌കത്തില്‍ നടത്തി.