ദുബൈ സി എച്ച് സെന്റര്‍ 28 ലക്ഷം തങ്ങള്‍ക്ക് കൈമാറി

ദുബൈ സി എച്ച് സെന്റര്‍ റംസാന്‍ കലക്ഷന്‍ ഫണ്ട് 28 ലക്ഷം രൂപ .ദുബൈ സി എച്ച് സെന്റ് ജനറല്‍ സെക്രടറി കെ .പി മുഹമ്മദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറുന്നു . എം എ റസാഖ് മാസ്റ്റര്‍, ഇബ്രാഹിം എളേറ്റില്‍, ഒ .കെ ഇഹബ്രാഹിം, ബപ്പന്‍കുട്ടി നടുവണ്ണൂര്‍ ,ടി പി മഹമൂദ്, കെ അഹന്മദ് ബിച്ചി തുടങ്ങിയവര്‍ സമീപം

മലപ്പുറം : കോഴിക്കോട് സി.എച്ച് സെന്ററിന് വേണ്ടി ദുബൈ കോഴിക്കോട് ജില്ലാ കെ എം സി സി കമ്മറ്റിയും ദുബൈ ഇഒസെന്റര്‍ ദുബൈ കമ്മറ്റിയും സംയുക്തമായി പിരിച്ചടുത്ത റംസാന്‍ കലക്ഷന്‍ ഒന്നാംഘട്ട ഫണ്ട്-28 ലക്ഷം രൂപ ദുബൈ കോഴിക്കോട് സി.എച്ച് സെന്റര്‍ ജനറല്‍ സെക്രടറി കെ പി മുഹമ്മദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി . എം എ റസാഖ് മാസ്റ്റര്‍ കെ എം സി സി നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, ഒ .കെ ഇബ്രാഹിം ,ടി പി മുഹമ്മദ്, ബപ്പന്‍കുട്ടിനടുവണ്ണൂര്‍, ടി പി മഹമൂദ്, കെ അഹമ്മദ് ബിച്ചി പങ്കെടുത്തു.