ഗ്‌ളോബല്‍ കെഎംസിസി കുമ്പിടി മേഖലാ കമ്മിറ്റി

ഷാര്‍ജ: നാട്ടിലും മറുനാട്ടിലും സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നമനത്തിനും ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുമായി ഗ്‌ളോബല്‍ കെഎംസിസി കുമ്പിടി മേഖലാ കമ്മിറ്റി രൂപീകരിച്ചു. യുഎഇ, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ യു.കെ അടക്കമുളള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള സജീവ പ്രവര്‍ത്തകരും ഭാരവാഹികളാണ്.
ഉപദേശക സമിതി: മൊയ്തീന്‍ കോണിക്കല്‍ (യുഎഇ), ഹുസൈന്‍ ടി. (കെഎസ്എ), നൗഷാദ് ഹുദവി (ഖത്തര്‍), അന്‍വര്‍ സാദത്ത് (ബഹ്‌റൈന്‍).
ടി.എ ലത്തീഫ് യുഎഇ (പ്രസി.), ടി.എച്ച് സലീം കെഎസ്എ (ജന.സെക്ര.), സുഹൈല്‍ കെ.എം ഖത്തര്‍ (ട്രഷ.), സവാദ് ടി.എച്ച് യുഎഇ, നബീല്‍ ടി.ഐ യുഎഇ, മുനീര്‍.ടി (ഖത്തര്‍), ലത്തീഫ് ടി.കെ (ഖത്തര്‍), സ്വാലിഹ് ടി.കെ (യുഎഇ) (വൈ.പ്രസി.), മുഹ്‌സിന്‍ (ബ്രിട്ടന്‍), മന്‍സൂര്‍ (യുഎഇ), സലാഹുദ്ദീന്‍ കെ.എം (യുഎഇ), നൗഫല്‍.ടി (യുഎഇ), മശ്ഹൂദ് ഹുദവി (യുഎഇ) (ജോ.സെക്ര.).
സോഷ്യല്‍ മീഡിയ വിംഗ്: ചെയ. -ജാഫര്‍ ഹുദവി യുഎഇ, കണ്‍.-ശിഹാബ് ഹുദവി യുഎഇ, ജോ.കണ്‍.-ഫാസില്‍ എന്‍.വി ഖത്തര്‍.
റിലീഫ് സെല്‍ വിംഗ്: ചെയ.-നൗഷാദ് അന്‍വരി കെഎസ്എ, കണ്‍.-ഷറഫുദ്ദീന്‍ പൊറ്റമ്മല്‍ കെഎസ്എ, ജോ.കണ്‍.-ഷംസുദ്ദീന്‍ ചോലയില്‍ യുഎഇ.
എക്‌സിക്യൂട്ടീവ്: നൂറുദ്ദീന്‍.ടി യുഎഇ, റിയാസ് വാഫി ഖത്തര്‍, സുഹൈല്‍ എം.വി യുഎഇ, റാഷിദ് പൊറ്റമ്മല്‍ യുഎഇ, നൗഷാദ് പൊറ്റമ്മല്‍ യുഎഇ, നൗഫല്‍ എം.കെ യുഎഇ, ടി.എച്ച് സുഹൈല്‍ യുഎഇ.