ഒഴിവ് നികത്തി പുതിയ സാരഥികളെ നിയമിച്ചു

87

തൊടുപുഴ: മുസ്‌ലിം ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിലവിലുള്ള ഒഴിവ് നികത്തിയതായി ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
പി.എം അബ്ബാസ് മാസ്റ്റര്‍ (ജന.സെക്ര.), കെ.എസ് സിയാദ് അടിമാലി (ട്രഷ.), ടി കെ നവാസ് (സെക്ര.) എന്നിവര്‍ നിയമിതരായി. കെ.എസ് സിയാദ് നിലവില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ടി.കെ നവാസ് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ അധ്യക്ഷനുമാണ്.


പി.എം അബ്ബാസ് മാസ്റ്റര്‍ (ജന.സെക്ര.), കെ.എസ് സിയാദ് അടിമാലി (ട്രഷ.), ടി കെ നവാസ് (സെക്ര.)