ഐ.എം വിജയന് പത്മ ശിപാര്‍ശ

14

ന്യൂഡല്‍ഹി: ഫുട്‌ബോളര്‍ ഐ.എം വിജയന് പത്മ ശി പാര്‍ശ. അഖിലേന്ത്യാ ഫുട് ബോള്‍ ഫെ ഡറേഷനാ ണ് വിജയന് പത്മ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്.