ഇന്‍കാസ് യുഎഇയുടെ നാലാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോട്ടേക്ക് പറന്നു

    226

    ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ റാസല്‍ഖൈമയുമായി സഹകരിച്ച് ഇന്‍കാസ് യുഎഇയുടെ നാലാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോട്ടേക്ക് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ടു. ഇന്‍കാസ് യുഎഇ ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ദുബൈ കമ്മിറ്റി പ്രസിഡണ്ട് നദീര്‍ കാപ്പാട്, ജമാല്‍ ട്രാവല്‍സ് ജനറല്‍ മാനേജര്‍ ജിഹാദ് സലീം, ജുനൈദ് സലീം, റാസല്‍ഖൈമ ഇന്‍കാസ് വര്‍ക്കിംഗ് പ്രസിഡണ്ട് നാസര്‍ അല്‍ ദാന, റിയാസ് കാട്ടില്‍, ‘ഫ്‌ളൈ വിത്ത് ഇന്‍കാസ്’ ചീഫ് കോഓര്‍ഡിനേറ്റര്‍ മുനീര്‍ കുമ്പള നേതൃത്വം നല്‍കി.