ദുബൈയില്‍ തൊഴിലവസരങ്ങള്‍: ഉടന്‍ അപേക്ഷിക്കാം

253

ദുബൈ: ജബല്‍ അലിയില്‍ നിര്‍മാണം നടക്കുന്ന പവര്‍ ഹൗസിലേക്ക് താഴെ പറയുന്ന ജീവനക്കാരെ ആവശ്യമുണ്ട്. യുഎഇയില്‍ ഇപ്പോഴുള്ളവര്‍ക്കാണ് പരിഗണന. ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ ഗള്‍ഫ് പരിചയമുള്ളവര്‍ ബിയോഡാറ്റ താഴെ പറയുന്ന വിലാസത്തിലേക്ക് മെയിലിലോ വാട്‌സാപ്പിലോ അയക്കണം. തികച്ചും സൗജന്യമാണ് നിയമനം.

പൈപ്പിംഗ് സൂപര്‍വൈസര്‍ (2),
റിഗ്ഗിംഗ് ഫോര്‍മാന്‍ (1),
മെറ്റീരിയല്‍ കണ്‍ട്രോളര്‍ (1),
പൈപ് ഫാബ്രികേറ്റര്‍ (6),
സ്ട്രക്ചറല്‍ ഫാബ്രികേറ്റര്‍ (5),
മെക്കാനികല്‍ ഫിറ്റര്‍ (10),
ഹെല്‍പര്‍ (15),
സ്‌കഫോള്‍ഡര്‍ (6),
റിഗ്ഗര്‍ (6),
മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (എംഇപി),
പ്‌ളംബേഴ്‌സ് (2 വര്‍ഷ എക്‌സ്പീരിയന്‍സ്),
ഡ്രൈവേഴ്‌സ് (1 വര്‍ഷ പരിചയം).

ബയോഡാറ്റ അയക്കേണ്ട വിലാസം:
ഇമെയില്‍: openpageuae@gmail.com. വാട്‌സാപ്പ്: 0091 9447 741931.