
കാസര്‍കോട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതത്തില്‍പ്പെട്ട പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുക, മരണപ്പെട്ടവര്‍ക്ക് ധന സഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ നിയമ ലംഘന പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ട്രേറ്റിന് മുമ്പില്‍ സമരം നടത്തി.
സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു.നാസര്‍ചായിന്റടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടിഡികബീര് സ്വാഗതം പറഞ്ഞു. യൂസുഫ് ഉളുവാര്‍, ഹാരിസ് പട്ടഌ മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തൂര്‍, അനസ് എതിര്‍ത്തോട്, ആഷിഫ് മാളിക,ഹാരിസ് ബെദിര, സഹീര്‍ ആസിഫ്, ഹാരിസ് തായല്‍, നൗഫല്‍ തായല്‍, ഷെമീം ബേക്കല്‍, മുഹമ്മദ് ഗസാലി, ഖാദര്‍ ആലൂര്, എംഎംനൗഷാദ്, മുജീബ്കമ്പാര്‍, അഷറഫ് ബോവിക്കാനം, ജലീല്‍ അണങ്കൂര്‍, അസീം , ആബിദ് ആറങ്ങാടി, മജീദ് പച്ചമ്പള, സിദ്ധീഖ് ദണ്ഡ ഗോളി,ഹാരിസ് തായല്‍, സിദ്ധ ചെര്‍ക്കള, അംതു ചെര്‍ക്കള, എന്‍പി. നൗഷാദ്, ഹാരിസ് ദിടുപ്പ,മൊയ്തു തൈര, ശംസീര്മൂലടുക്കം, ആഷിക്ക് പള്ളിക്കര, നിഷാദ് ചെങ്കള, സലാം മാണി മൂല, ബഷീര്‍ കടവത്ത്, ഷെരീഫ് മല്ലത്ത്, മന്‍സൂര്‍ പൊവ്വല്‍, സമീര്‍ അല്ലാമനഗര്‍, നേതൃത്വം നല്കി.