ലോറിക്ക് പിറകില്‍ ടാങ്കറിടിച്ചു

ബോക്കലില്‍ അപകടത്തില്‍പെട്ട വാഹനങ്ങള്‍

കാഞ്ഞങ്ങാട്: ചരക്കു ലോറിക്ക് പിറകില്‍ പാചകവാതക ടാങ്കറിടിച്ചു. ബേക്കല്‍ തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു ചരക്കുലോറി. അഗ്‌നിശമന സേനയെത്തി വാതകചോര്‍ച്ചയില്ലെന്ന് ഉറപ്പു വരുത്തി.