മര്‍കസ് അലൂംനി യുഎഇ ചാപ്റ്റര്‍ 40 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളേര്‍പ്പെടുത്തും

ദുബൈ: മര്‍കസ് അലൂംനി യുഎഇ ചാപ്റ്റര്‍ ഏര്‍പ്പെടുത്തുന്ന 40 ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്ക് അംഗീകാരം ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആദ്യ വിമാനം ജൂണ്‍ 17നും രണ്ടാമത്തേത് 18നും ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്കാണ് പറക്കുക.