നിര്യാതനായി

83

കണ്ണൂര്‍: തലശ്ശേരി വേറ്റുമ്മല്‍ മണക്കണ്ടത്തില്‍ മൂസ (74) നിര്യാതാനായി. ഭാര്യ: മറിയു. മക്കള്‍: റഷീദ്, സീനത്ത്, ഹാഷിം, നൗഷാദ്, മുഹ്‌സിന്‍, റഹ്മത്ത്. മരുമക്കള്‍: ഫൗസിയ,നാസര്‍, ഷംസീറ, സജ്‌ന,നസ്‌ലീന, സിറാജ്. ഖബറടക്കം ആറാംമൈല്‍ മൈതാന പള്ളിയില്‍ നടന്നു.