നിര്യാതനായി

പക്കു ഹാജി

ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കൂനഞ്ചേരി സ്വദേശിയും അല്‍ ഐന്‍ സുന്നീ യൂത്ത് സെന്ററിന്റെയും കെഎംസിസിയുടെയും പ്രവര്‍ത്തകനുമായിരുന്ന പക്കു ഹാജി നിര്യാതനായി.
ദാറുല്‍ ഹുദാ സഹ സ്ഥാപനമായ ഡിഎന്‍എയുടെ വൈസ് പ്രസിഡന്റും പൗര പ്രമുഖനും ശാഖാ മുസ്‌ലിം ലീഗ് ട്രഷററുമായിരുന്നു.
മക്കള്‍: ഡോ. ഇ.കെ സുഹൈല്‍ (അസി.പ്രൊഫസര്‍, എംഎംസി), സഹീര്‍ (അബുദാബി), മുഹമ്മദ് നാദിഷ് (ഖത്തര്‍), നാദിറ ചാലിക്കര, ജാസി (ദുബൈ). മരുമക്കള്‍: ഡോ. നസിയ പടനിലം, സന മന്ദംകാവ്, മുബശ്ശിറ മന്ദംകാവ്.