നാദാപുരം: പാറക്കടവിലെ പൗര പ്രുമുഖനും പാറക്കടവ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ടി.കെ പോക്കര് ഹാജി (70) നിര്യാതനായി. വളരെ കാലം പാറക്കടവിലെ കച്ചവടക്കാരനായിരുന്നു. പൗര പ്രമുഖന് മര്‍ഹൂം ടി.കെ കുഞ്ഞബ്ദുല്ല ഹാജിയുടെ മകനാണ്. ഭാര്യ: നഫീസു. മക്കള്‍: ഷംസുദ്ദീന് (ദുബൈ), ഹാജറ. ഹംസ, ഹമീദ് ഹാജി, അഷ്റഫ്, കുഞ്ഞമ്മത് കുട്ടി, മുഹമ്മദലി പാറക്കടവ്, കുഞ്ഞിപ്പാത്തു, ആസ്യ സഹോദരങ്ങളാണ്.