തിങ്കളാഴ്ച യുഎഇയില്‍ നിന്നും പോയത് 1399 പ്രവാസികള്‍

44

അബുദാബി: തിങ്കളാഴ്ച യുഎഇയില്‍നിന്നും 1399 പ്രവാസികള്‍ നാട്ടിലേക്ക് പോയി. ദുബൈയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവ ഉള്‍പ്പെടെ ആറു വിമാനങ്ങളും അബുദാബിയില്‍നിന്നും കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുമായാണ് മലയാളി യാത്രക്കാര്‍ പോയത്.
ദുബൈയില്‍നിന്നും 1025 പേരും അബുദാബിയില്‍ നിന്ന് 374 പേരും യാത്ര ചെയ്തു.