പാസ്‌പോര്‍ട്ട്, മൊബൈല്‍, പഴ്‌സ് നഷ്ടപ്പെട്ടു

26

ഷാര്‍ജ: കൃഷാല്‍ എന്നയാളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും പഴ്‌സും ഷാര്‍ജ സജ്ജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തമിഴ്‌നാട് റെസ്റ്റോറന്റിന് സമീപം നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കൗണ്ടറില്‍ ഏല്‍പ്പിക്കുകയോ, അല്ലെങ്കില്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോഓര്‍ഡിനേറ്റര്‍ അഡ്വ. വൈ.എ റഹീം അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 06 5610845, 050 6320994.