കാറിന്റെ ടയര്‍ പൊട്ടി; വഴിയില്‍ കുടുങ്ങിയ കുടുംബത്തെ സഹായിച്ച് ഷാര്‍ജ പൊലീസ്

49

 

ഷാര്‍ജ: കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി ഷാര്‍ജ പൊലീസ് സേവനം മാതൃകയായി. വാദി അല്‍ ഹിലൂ ഏരിയയില്‍ കുടുങ്ങിയ കുടുംബത്തിന്റെ കാറിന്റെ ടയര്‍ മാറ്റി ഗതാഗത യോഗ്യമാക്കുന്ന ഷാര്‍ജ പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

https://mail.google.com/mail/u/0?ui=2&ik=f15a56077d&attid=0.1&permmsgid=msg-f:1668846876212523053&th=1728ef64592af02d&view=att&disp=safe