എസ്എസ്എല്‍സി ഫലം: അബുദാബി മോഡല്‍ സ്‌കൂള്‍

34

അബുദാബി: എസ്എസ്എല്‍സി പരീക്ഷയില്‍ അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്നും 163 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. 166 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും കോവിഡ് 19 പോസിറ്റീവ് ആയ മൂന്നു പേര്‍ക്ക് മുഴുവന്‍ പരീക്ഷകള്‍ക്കും ഹാജരാവാനായില്ല. അവര്‍ക്ക് സേ പരീക്ഷക്ക് ഹാജരാവാം. 163 വിദ്യാര്‍ത്ഥികളില്‍ (63 ആണ്‍കുട്ടികള്‍, 100 പെണ്‍കുട്ടികള്‍) 53 പേര്‍ എല്ലാ വിഷയങ്ങളിലും എ + (90% മാര്‍ക്കും അതിനു മുകളിലും) നേടി. 29 വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ അ + നഷ്ടപ്പെട്ടു.
യുഎഇയില്‍ 9 കേന്ദ്രങ്ങളില്‍ നിന്ന് 597 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷക്ക് എത്തിയത്. 603 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. യുഎഇയില്‍ നിന്നും എല്ലാ വിഷയങ്ങളിലും 72 കുട്ടികള്‍ എ + നേടി. ഇവരില്‍ 53 പേര്‍ അബുദാബിയിലെ മോഡല്‍ സ്‌കൂളില്‍ നിന്നുള്ളവരാണ്.
എല്ലാ വിഷയങ്ങളിലും അ + നേടിയ വിദ്യാര്‍ത്ഥികള്‍
സീരിയല്‍ നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍, പേര് എന്നിവ യഥാക്രമം:
1. 510946. അലീന പണിക്കവീട്ടില്‍ അബ്ദുല്ല
2. 510948. അമല്‍ ഇമാന്‍.കെ
3. 510951. അനഘാ ശ്രീജിത്
4. 510952. ആനെറ്റ് ആന്റോ
5. 510956. അപര്‍ണ സന്തോഷ്
6. 510957. അരുന്ധതി രാജ്
7. 510958. ആഷിദ ഷെറിന്‍
8. 510959. ആയിഷ ഫിറോസ് കെ.പി
9. 510962. ചന്ദന പവിത്രന്‍
10. 510963. ദനിയ മുഹമ്മദ് റഫീഖ്
11. 510971. ഫാത്തിമ ഷെറീന്‍
12. 510982. ഹില്‍മ അമീന
13. 510985. ലെന ഫാത്തിമ മേലാത്ത്
14. 510987. ലിയാന ബേക്കര്‍ പീടികപ്പറമ്പന്‍
15. 510990. മറിയം
16. 510992. നാസ്‌നിന്‍ നസീര്‍ ഹുസൈന്‍
17. 510993. നാഹിദ നൗഷാദ്
18. 510995. നസ്‌റീന്‍ നൗഫല്‍
19. 510999. റാണ ഫാത്തിമ
20. 511003. സാക്കിയ ഇബ്രാഹിം
21. 511007. സഹ്‌ലാ അബ്ദുസ്സലം
22. 511011. സനാ ഫാത്തിമ
23. 511013. സനാ നൗഷാദ്
24. 511014. സനിയ്യ ഇബ്രാഹിം
25. 511015. സഞ്ജന നായര്‍
26. 511016. സഞ്ജന.പി
27. 511017. ഷാബാ ആയിഷ
28. 511020. ഷാഹ്ദ ജെബിന്‍
29. 511022. ഷഹ്‌സാദി ഷക്കീര്‍
30. 511023. ഷെബ അക്ബര്‍
31. 511024. ഷെഹ്‌ന എസ്
32. 511026. ശ്രീലക്ഷ്മി കൃഷ്ണകുമാര്‍
33. 511029. ഐശ്വര്യ പ്രകാശ്
34. 511030. ആയിഷ മുഹമ്മദ് ആഷിദ്
35. 511036. സഹാര്‍
36. 511037. സമീഹ മുഹമ്മദ് ബഷീര്‍ മുഹ്‌യുദ്ദീന്‍
37. 511044. സൈനബ് നദീം അന്‍സാരി
38. 511052. അമല്‍ വിജയന്‍
39. 511053. അനന്തു സജീവ്
40. 511054. അനീസ്. ടി. എ
41.511057. അസീം മുഹമ്മദ്
42. 511059. ബോവാസ് ചെറിയാന്‍ അബ്രഹാം
43. 511062. ഫൗസ് മുഹമ്മദ്
44. 511072. മുഹമ്മദ് സിനാന്‍
45. 511073. മുഹമ്മദ് ആതിഖ് അഷ്‌റഫ് പി.കെ
46. 511074. മുഹമ്മദ് അസീം ഹാരിസ്
47. 511083. മുഹമ്മദ് റായിദ് ബിന്‍ അബ്ദുല്‍ കാദര്‍
48. 511084. മുഹമ്മദ് റാസി.കെ
49. 511093. മുഹമ്മദ് ഷഹീന്‍
50. 511096. മുഹമ്മദ് സിയാന്‍.പി
51. 511097. നബാന്‍ ജാഫര്‍
52. 511101. ഉമര്‍ ഷരീഫുദ്ദീന്‍ ഹമീദ്
53. 511104. റിജിന്‍ രാഹുല്‍ പ്രസാദ്
——————————

SSLC 2020(Detail result)