ജൂണ്‍ 23 മുതല്‍ വിദേശ യാത്രാ അനുമതി 16/06/2020 Share Facebook Twitter Pinterest WhatsApp Linkedin Telegram അബുദാബി: യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ യുഎഇ അനുമതി നല്കി. എന്നാല്‍ നിയന്ത്രണങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ടുള്ള യാത്ര മാത്രമെ അനുവദിക്കുകയുള്ളു. Related