​​ ഹജ്ജ് : പ്ര​ത്യേ​ക സ്​​റ്റാ​മ്പും പോ​സ്​​റ്റ്​ കാ​ർ​ഡും​ സൗ​ദി പോ​സ്​​റ്റ് പു​റ​ത്തി​റ​ക്കി

9

ജി​ദ്ദ: ഇത്തവണത്തെ ഹ​ജ്ജി​നോ​ട​നു​ബ​ന്ധി​ച്ച്​​ പ്ര​ത്യേ​ക സ്​​റ്റാ​മ്പും പോ​സ്​​റ്റ്​ കാ​ർ​ഡും​ സൗ​ദി പോ​സ്​​റ്റ് പു​റ​ത്തി​റ​ക്കി.സൗ​ദി പോ​സ്​​റ്റ്​ മേ​ധാ​വി എ​ൻ​ജി. ആ​നി​ഫ്​ ബി​ൻ അ​ഹ്​​മ​ദാ​ണ് സ്റ്റാമ്പ് ​​ പു​റത്തുവിട്ടത് . ‘മു​സ്​​ലിം​ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഞ​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന’​എ​ന്നാണ് സ്റ്റാമ്പിന്റെ ത​ല​ക്കെ​ട്ട് .

ഈ സ്​​റ്റാ​മ്പിന് ​ മൂ​ന്ന്​ റി​യാ​ലും പോ​സ്​​റ്റ്​ കാ​ർഡിന് ​ അ​ഞ്ചു​ റി​യാ​ലുമാണ് വില .ഇതോടെ 41ഒാ​ളം സ്​​റ്റാ​മ്പു​കൾ ​ ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​ സൗ​ദി പോ​സ്​​റ്റ്​ പു​റ​ത്തി​റ​ക്കി​യി​ട്ടുണ്ട്