വലിയ പെരുന്നാൾ: സുൽത്താനേറ്റിൽ കോവിഡ് കേസുകളുടെ എണ്ണം പരസ്യപ്പെടുത്തില്ല

7

വലിയ പെരുന്നാൾ പ്രമാണിച്ച് സുൽത്താനേറ്റിൽ ഇന്ന് മുതൽ കോവിഡ് കേസുകളുടെ എണ്ണം ആരോഗ്യ വകുപ്പ്
പരസ്യപ്പെടുത്തില്ലെന്ന് ഒമാൻ ന്യുസ് ഏജൻസി അറിയിച്ചു. ആഗസ്റ്റ് 4 വരെയാണ് കോവിഡ് വിവരങ്ങൾ പ്രഖ്യാപിക്കുന്നത് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 5 മുതൽ സാധാരണ നിലയിലുള്ള കോവിഡ് വിവരങ്ങൾ പരസ്യപ്പെടുത്തും