ദുബായിൽ ജോലി അന്വേഷിച്ചു വന്ന് കുടുങ്ങിപ്പോയ മലയാളികളായ യുവതികൾക്ക് എറണാകുളം ദുബായ് ഇൻകാസ് കമ്മിറ്റിയുടെ സഹായം

ജോലി അന്വേഷിച്ചു ദുബായിൽ എത്തി കുടുങ്ങിയ എറണാകുളം സ്വദേശികളായ രണ്ടു യുവതികൾക്ക് കൂടണയാൻ സാഹചര്യം ഒരുക്കി എറണാകുളം ദുബായ് ഇൻകാസ് ജില്ല കമ്മിറ്റി , ഫ്ലൈ  വിത്ത് ഇൻകാസിലൂടെ ഇൻകാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി ടിക്കറ്റ് കൈമാറി ദുബൈ പ്രസിഡന്റ് നദീർ കാപ്പാട് , ഇൻകാസ് ദുബെ എറണാകുളം ജില്ല പ്രസിഡന്റ് നാദിർഷ , ഫ്ലേ വിത്ത് ഇൻകാസ് ചീഫ് കോഓർഡിനേറ്റർമാരായ അനുര മത്തായി , മുനീർ കുമ്പള എന്നിവർ പങ്കെടുത്തു