ദുബൈ കെഎംസിസിയുടെ ഇരുപത്തി ആറാമത്തെ ചാര്‍ട്ടേഡ് വിമാനം പറന്നു

    115

    ദുബൈ: ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ഇരുപത്തി ആറാമത്തെ ചാര്‍ട്ടേഡ് വിമാനം തിരുവനന്തപുരം ജില്ലാ ദുബൈ കെഎംസിസിയുമായി ചേര്‍ന്ന് തിരുവനന്തപുരത്തെക്ക് പറന്നു. ജില്ലാ വൈസ് പ്രസിഡന്റ് മുനീര്‍ ഷംസുദ്ദീനും ഓര്‍ഗ.സെക്രട്ടറി ജാസിം ഖാന്‍ കല്ലമ്പലവും സ്റ്റേറ്റ് വളണ്ടിയര്‍ കബീര്‍ വയനാട്, സഹ വളണ്ടിയര്‍മാരായ മുസ്തഫ പൊന്നാനി, നിസാം, റസാഖ്, സഹീര്‍, യൂസുഫ് കൂരാറ എന്നിവരും സന്നിഹിതരായിരുന്നു.