ഹോപ്പ് പ്രോബ് ” വിക്ഷേപണം ജൂലൈ 20 ന്

6

യുഎഇയുടെ ചൊവ്വയിലേക്കുള്ള ദൗത്യമായ ” ഹോപ്പ് പ്രോബ് ” വിക്ഷേപണം 2020 ജൂലൈ 20 ന് യുഎഇ സമയം പുലർച്ചെ 1:58 ന് ആരംഭിക്കുമെന്ന് യുഎഇ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു . വിക്ഷേപണ സൈറ്റിലെ മോശം കാലാവസ്ഥയെത്തുടർന്ന് യുഎഇയുടെ ഈ ചരിത്രപരമായ ചൊവ്വ വിക്ഷേപണം രണ്ടുതവണ മാറ്റിവെച്ചിരിന്നു .