ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് യു എ ഇ യിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു .

ജൂലൈ 12 മുതൽ ജൂലൈ 26 വരെയുള്ള ദിവസങ്ങളിലേക്കുള്ള ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് യു എ ഇ യിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു . https://www.airindiaexpress.in/en എന്ന വെബ്സൈറ്റ് വഴിയോ അതല്ലെങ്കിൽ കാൾ സെന്റർ വഴിയോ അംഗീകൃതമായ ട്രാവൽ ഏജൻസി വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ് .