കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.

7

പറവൂർ : പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ സ്വദേശി എം കെ ബിജുവിനെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മറ്റ് ജീവനക്കാർ ഡിപ്പോയിലെ വിശ്രമ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്