എം.കോം ഒന്നാം റാങ്ക്: മുഹ്‌സിനെ കെ.എം ഷാജി അഭിനന്ദിച്ചു

168

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.കോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എല്‍.വി മുഹ്‌സിന്‍ മഹ്മൂദിനെ കെ.എം ഷാജി വീട്ടിലെത്തി ഉപഹാരം സമര്‍പ്പിച്ച് അഭിനന്ദനമറിയിച്ചു.