മസ്‌ക്കറ്റ് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ തീപിടുത്തം

5
Image for representation only

മസ്‌ക്കറ്റ് ഗവർണറേറ്റിലെ കെട്ടിട സമുച്ചയത്തിൽ വൻ തീപിടുത്തം. ബൗഷർ വിലായത്തിലാണ് അപകടമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ (PACDA) നേതൃത്വത്തിൽ മറ്റ് മേഖലകളിലേക്ക് തീ പടരുന്നത് നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഹൈഡ്രോളിക് ക്രൈയിൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.  ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല