ഒമാനിൽ അപകടത്തിൽപെട്ട് കൊല്ലം സ്വദേശി മരണപ്പെട്ടു

7

കൊല്ലം സ്വദേശി ഒമാനിൽ അപകടത്തിൽ മരണപ്പെട്ടു. ഘാലയിലെ സിമന്റ്‌ കമ്പനിയിൽ ഹെവി ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി അശോകനാണ് ജോലി സ്ഥലത്ത്‌ അപകടത്തിൽ മരണപ്പെട്ടത്. 55 വയസ്സായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.