മലപ്പുറം സ്വദേശി കോവിഡ്‌ ബാധിച്ച് ദമാമിൽ മരിച്ചു.

8

ദമാം: കോവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ദമാമിൽ നിര്യാതനായി. മലപ്പുറം ഒമാനൂർ സ്വദേശി അബ്ദുൽ ജലീലാണ് മരിച്ചത്.കടുത്ത പനിയും, ചുമയും,ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദമാമിലെ കമ്പനിയിലെ സൂപ്പർ വൈസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.