മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽമരിച്ചു

29

ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ മജ്‌മയിൽ മരിച്ചു. പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് സൈതലവി (58) ആണ് മരിച്ചത്. റൂമ മുനിസിപ്പാലിറ്റി ജീവനക്കാരനാണ്.