ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി മരണപ്പെട്ടു. നിസ്‌വ കർഷ സന്നയ്യയിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തിയിരുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി രമേഷൻ ഷിബുവാണ് ഇന്നലെ രാത്രിയിൽ ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. ഇദ്ദേഹത്തിന് 49 വയസ്സായിരുന്നു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
These professionals are able to assist you in making your job as simple by providing you with numerous https://www.affordable-papers.net/ different writing templates for your own papers.