എളേറ്റില്‍: ദുബൈ കെഎംസിസി പ്രസിഡന്റും മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദുബൈ ജനറല്‍ മാനേജരുമായ ഇബ്രാഹിം എളേറ്റിലിന്റെ ഭാര്യാപിതാവ് എളേറ്റില്‍ കരുവന്‍ പിലാക്കണ്ടി മൊയ്തീന്‍ കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുറഹിമാന്‍, ആയിശ ബീവി, പരേതയായ സൈനബ, ഫാത്വിമ, ഷൗക്കത്തലി (ഗള്‍ഫ് മാര്‍ട്ട് സൂപര്‍ മാര്‍ക്കറ്റ്), സഫിയ്യ, ഷറഫുദ്ദീന്‍ (ദുബൈ), റൈഹാനത്ത്, ശരീഫ.
മറ്റു മരുമക്കള്‍: ആലി ഹാജി നെല്ലാങ്കണ്ടി, സുലൈമാന്‍ മാസ്റ്റര്‍ കത്തറമ്മല്‍, സീനത്ത്, ഹംസ കൂട്ടാക്കില്‍, മുഹമ്മദ് മാനിപുരം, അബ്ദുറഹിമാന്‍ കല്ലുള്ളതോട്, റോസിന, സൗമത്ത്.