വി പെര്‍ഫ്യൂംസ് പുതിയ ഷോറൂം അല്‍ബര്‍ഷ മൈ സിറ്റി സെന്ററില്‍ ആരംഭിച്ചു

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി പെര്‍ഫ്യൂംസിന്റെ ഏറ്റവും പുതിയ ഷോറൂം അല്‍ബര്‍ഷ മൈ സിറ്റി സെന്ററില്‍ ജൂലൈ 19ന് പ്രസിദ്ധ അറബിക് ബ്‌ളോഗറും ഇന്‍ഫ്‌ളുന്‍സറുമായ ഫെക്‌സ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസീസ് അലി മുഹമ്മദ് ഹസ്സന്‍ അല്‍ മര്‍സൂഖി, വി ഗ്രൂപ് സ്ഥാപകരും
മാനേജിംഗ് ഡയറക്ടര്‍മാരുമായ ബഷീര്‍ ചങ്ങമ്പള്ളി, ഫൈസല്‍ അബ്ദുല്ല, ഫൈസല്‍ ചങ്ങമ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.