ദുബൈ: ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ വേങ്ങരക്കാരുടെ ചാര്‍ട്ടേഡ് വിമാനം ജൂലൈ 20ന് തിങ്കളാഴ്ച ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിക്കും. ഏറ്റവും കുറഞ്ഞ നിരക്കില്‍ (799 ദിര്‍ഹം) ആണ് സര്‍വീസ് നടത്തുന്നത്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ട് കോപ്പിയുമായി ദുബൈ കെഎംസിസി ഓഫീസില്‍ നേരിട്ടെത്തി സീറ്റ് ഉറപ്പു വരുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അമീര്‍ പറപ്പൂര്‍ -050 1435253. മൂസു വേങ്ങര -056 5221831. അസ്ബു വേങ്ങര -052 3990145.