എം.പി അബ്ദുല്‍ കബീറിന്റെ മയ്യിത്ത് നമസ്‌കരിക്കുക: മുനവ്വറലി തങ്ങള്‍

128

ഫറോക്ക്: ഫറോക്ക് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് സെക്രട്ടറിയും ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് മെംബറുമായ എം.പി അബ്ദുല്‍ കബീറിന്റെ മയ്യിത്ത് നമസ്‌കരിക്കാനും മഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കാനും ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.