അജ്മാന്‍ ഇന്‍കാസ് ലൈബ്രറിക്ക് ചിരന്തനയുടെ പുസ്തകങ്ങള്‍ നല്‍കി

34
ഇന്‍കാസ് അജ്മാന്‍ കമ്മിറ്റി നേതൃത്വത്തില്‍ ആരംഭിച്ച ലൈബ്രറിക്ക് ചിരന്തനയുടെ പുസ്തകങ്ങള്‍ പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി ഇന്‍കാസ് അജ്മാന്‍ പ്രസിഡണ്ട് ബി.യു നാസറിന് കൈമാറുന്നു

അജ്മാന്‍: ഇന്‍കാസ് അജ്മാന്‍ കമ്മിറ്റി നേതൃത്വത്തില്‍ ആരംഭിച്ച ലൈബ്രറിക്ക് ചിരന്തനയുടെ പുസ്തകങ്ങള്‍ പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി ഇന്‍കാസ് അജ്മാന്‍ പ്രസിഡണ്ട് ബി.യു നാസറിന് കൈമാറി. അജ്മാനില്‍ നടന്ന ചടങ്ങില്‍ ടി.എ രവീന്ദ്രന്‍, ഗ്രീന്‍ വര്‍ഗീസ്, സര്‍വറുദ്ദീന്‍, ശ്രീകുമാര്‍ നമ്പ്യാര്‍, സി.കെ ഹരി, അനീക്ഷ ഇടുക്കി, ഷമീറ ബഷീര്‍ പാലക്കാട്, ചിന്‍ജു ഹരി കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.