കരിപ്പൂര്‍ വിമാന ദുരന്തം: കോണ്‍സുലേറ്റ്, എയര്‍ ഇന്ത്യാ ഹെല്‍പ് ലൈന്‍ നമ്പറുകള്‍

29

ദുബൈ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും എയര്‍ ഇന്ത്യയും കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് ഹെല്‍പ് ലൈന് തുടക്കം കുറിച്ചു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ക്ക് എമര്‍ജെന്‍സി നമ്പറില്‍ വിളിക്കാമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. നമ്പറുകള്‍: 056 5463903, 054 3090572, 054 3090572, 054 3090575.
എയര്‍ ഇന്ത്യ ഹെല്‍പ് ലൈന്‍: 06 597 0303. ഷാര്‍ജ എയര്‍ ഇന്ത്യ ഓഫീസ് ഹെല്‍പ് ലൈന്‍ നമ്പര്‍ 06 597 0303 (4 ലൈന്‍സ്). യാത്രക്കാരുടെ പേര് കൈമാറിയാല്‍ അന്വേഷിച്ച് വിവരം അറിയിക്കുന്നതാണ്.

മറ്റു ഹെല്‍പ് ലൈന്‍ നമ്പറുകള്‍: