നിര്‍ബന്ധിത തൊഴിലെടുപ്പിക്കലും ഭിക്ഷാടനവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്നും പരമാവധി 10 വര്‍ഷം തടവ് അല്ലെങ്കില്‍ 10 ലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുമെന്നും സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂഷന് . മനുഷ്യക്കടത്ത് സംബന്ധിച്ച കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നിയമത്തിലെ ആര്‍ട്ടിക്കിള്‍ രണ്ട്, മൂന്ന് പ്രകാരമായിരിക്കും ശിക്ഷയെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു.