ഒമാനിൽ പ്രഖ്യാപിച്ചിരുന്ന രാത്രി യാത്ര വിലക്കുകളിൽ ഇന്ന് മുതൽ ഇളവുകൾ..

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താനേറ്റിൽ പ്രഖ്യാപിച്ചിരുന്ന രാത്രി യാത്ര വിലക്കുകളിൽ ഇന്ന് മുതൽ ഇളവുകൾ അനുവദിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ  രാജ്യത്തെ ഷോപ്പിംഗ് മാളുകളുടെ പ്രവർത്തന സമയങ്ങളിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഇന്ന് മുതൽ ആഗസ്റ്റ് 15 വരെയാണ് പുതുക്കിയ സമയക്രമം നടപ്പിലാക്കുക.

1)ഒമാൻ അവന്യൂസ് മാൾ : 8am – 8pm

2)മസ്‌ക്കറ്റ് സിറ്റി സെന്റർ, ഖുറും സിറ്റി സെന്റർ  :
റീടൈൽ ഷോപ്പുകൾ – 9am  – 8pm
കോഫി ഷോപ്പുകൾ – 8am – 8 pm

3) മർകസ്‌ അൽ ബഹ്ജ : 8am – 8pm

4) ലുലു ഹൈപ്പർ മാർക്കറ്റ് : 7am – 8pm

5) കരീഫോർ : 8 am – 7pm

6) നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് : 7am – 8pm

7) സ്പർ : 7am-  8pm

8) കെ.എം ഹൈപ്പർ മാർക്കറ്റ് : 8am- 8pm

9) നൂർ ഷോപ്പിംഗ് സെന്റർ : 6am- 8pm