എല്ലാ രാജ്യങ്ങളിലെയും ചരക്കു ലോറികൾക്ക് സൗദിയിലൂടെ കടന്നുപോകാം

26

റിയാദ് : എല്ലാ രാജ്യങ്ങളിലെയും ചരക്കു ലോറികൾക്ക് സൗദിയിലൂടെ ട്രാൻസിറ്റായി മറ്റൊരു രാജ്യത്തേക്ക് കടന്നുപോവാൻ അനുമതി നൽകി. സൗദിയിലെ കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെയാണ് സൗദി കസ്റ്റംമ്സ് ചരക്കുലോറികൾക്ക് കടന്നുപോകാൻ അനുമതി നൽകിയത്.

അതേസമയം, സൗദിയിൽ പ്രവേശിക്കുന്ന വിവിധ രാജ്യങ്ങളിലെ ചരക്കുലോറികളുടെ ഡ്രൈവർമാർക്ക് കോവിഡ് രോഗ ലക്ഷണമുണ്ടോയെന്ന് കരാതിർത്തിയിൽവെച്ച് പരിശോധിക്കും