ദുബൈ: രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് യുഎഇ ഭരണാധാകാരികള്‍ സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യു’ി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എിവരാണ് സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ അയച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഭരണാധികാരികള്‍ ആശംസകള്‍ അറിയിച്ചു.