ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ നയിക്കുന്ന വെബിനാര്‍ ഇന്ന്

ദുബൈ: യുഎഇ-ചാലിയം പ്രവാസി അസോസിയേഷന്‍
സംഘടിപ്പിക്കുന്ന വെബിനാര്‍ ‘നമുക്ക് വളരാം മക്കളോടൊപ്പം’
ഇന്ന് രാത്രി 7മണിക്ക്. ഇന്റര്‍നാഷനല്‍ ട്രെയ്‌നറും മെന്ററുമായ
ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ വെബിനാര്‍ നയിക്കും.

മീറ്റിംഗ് ഐഡി: 85936087834
പാസ്സ്‌കോഡ്: 368598h