താമസ കെട്ടിടത്തില്‍ അഗ്‌നിബാധ; 2 പേര്‍ക്ക് പരിക്ക്

2

ഷാര്‍ജ: ഷാര്‍ജയില്‍ റെസിഡെന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. അല്‍ മജാസ് ഏരിയയിലെ ഒരു ഫ്‌ളാറ്റിലാണ് അഗ്‌നി ബാധയുണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും ഉടന്‍ അല്‍ ഖാസിമിയ്യ ആശുപത്രിയിലേക്ക് മാറ്റി.